¡Sorpréndeme!

പാക്കിസ്ഥാന്‍ സര്‍ക്കാരിനു വിമര്‍ശനം | Oneindia Malayalam

2018-11-15 74 Dailymotion

Pakistan cannot manage its own four provinces, doesn’t need Kashmir
പാക്കിസ്ഥാന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനായി മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. പാകിസ്ഥാന്‍ കശ്മീരിനുവേണ്ടി അവകാശവാദം ഉന്നയിക്കരുതെന്നും അതിന് അര്‍ഹതയില്ലെന്നുമാണ് അഫ്രീദിയുടെ അഭിപ്രായം.
#Kashmir #ShahidAfridi